Onam & Vamana Jayanthi

Thiruvonam ,Popularly known as Onam is a harvest festival of Kerala and is one of three major annual Hindu celebrations along with Vishu and Thiruvathira. It is the official state festival of Kerala and the Celebrations extends for 10 days starting from ‘Atham’ day in the month of ‘Chingam’ month (as per the ‘Kollavarsha’ calendar […]

Read More Onam & Vamana Jayanthi

Nudging the Indian Public Policy

‘Nudge’ has been the buzzword in the business news since last month when the Economic Survey 2019 cited the need to use Nudges, like developed nations, as solutions to consumerist problems of the Indian polity. Ever since, we have seen multiple debates being conducted on the new channels and quite larger number of them in […]

Read More Nudging the Indian Public Policy

പദയാത്ര..

എങ്ങും എഴുത്തുകൾ ലേഖനങ്ങൾ ചിത്രങ്ങൾ .വിവിധങ്ങളായ ഭൂപ്രദേശങ്ങളിലൂടെയുള്ള കാഴ്ചകളുടെ രേഖാചിത്രങ്ങളും വർണ്ണനകളും യാത്രാനുഭവങ്ങളും ആണ് ചുറ്റും . സുഹൃത്തുക്കൾ അയച്ചു തരുന്നതും സമൂഹ മാധ്യമങ്ങളിൽ കാണുന്നതും യാത്രാവിവരണകുറിപ്പുകളിലും പല പുസ്തകങ്ങളിലായും ഒക്കെ എനിക്ക് ചുറ്റും കറങ്ങി കൊണ്ടേയിരുന്നു ,അല്ല കറങ്ങി കൊണ്ടേയിരിക്കുന്നു . പലപ്പോഴും യാത്രകൾ പോകാൻ തോന്നാറുണ്ട് . അങ്ങനെ ഇന്ന ഒരു സ്ഥലം എന്നോ ഇന്ന തരം സ്ഥലം എന്നോ ഉള്ള നിബന്ധനകൾ ഉണ്ടാകാറില്ല . പുതിയ സ്ഥലങ്ങൾ തേടി പുതിയ ആളുകളെ പരിചയപ്പെട്ടു […]

Read More പദയാത്ര..

I promised, I will…

Up there was a man with a heavy heart and deep down there, the city was all lit up. Hariji’s voice just pierced straight into the soul and started healing as I kept wondering about all that had happened to me over the short span out there. I remembered having those divine panipuris,puchkas as they […]

Read More I promised, I will…

ഞാൻ ആണ് ഭാരതീയൻ

ഗതകാല സ്‌മൃതികളിൽ ജീവിക്കുന്നതിനിടയിൽ എന്നോ ഇന്നെന്ന സത്യത്തെ ഉൾക്കൊള്ളുവാൻ അവൻ മറന്നു തുടങ്ങിയിരുന്നു . ചിരകാല സുഹൃത്തുക്കളെന്നവൻ അഭിമാനം പൂണ്ടവർ പലരും ഇന്നലെകളിലെവിടെയോ വേർപിരിഞ്ഞത് തിരിച്ചു അറിയാൻ കാലചക്രം ഒരല്പം കൂടി ചലിക്കേണ്ടിയിരിക്കുന്നു. മനുഷ്യർ തമ്മിലുള്ള അകൽച്ച കുറയ്ക്കാൻ എന്നോണം തുടങ്ങി വെച്ച ഏകോപന സമിതികൾ പലതും പുത്തൻ അകൽച്ചകളുടെ നാന്ദി കുറിക്കാൻ ശ്രമം തുടർന്ന് കൊണ്ടേയിരുന്നു . ഭൂതത്തിലെ സമൃദ്ധിയിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ഇന്നിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നു അവൻ മറന്നു . പോയകാലത്തിലെ […]

Read More ഞാൻ ആണ് ഭാരതീയൻ

നാ സ്ത്രീ സ്വാതന്ത്ര്യം അർഹതി

   രാഷ്ട്രീയം ഒരു അല്പം നേരത്തേക്ക് മാറ്റി വെക്കാം . തിരഞ്ഞെടുപ്പ് കാലത്ത് അതെങ്ങനെ മാറ്റി വെക്കും എന്ന് തിരിച്ചു ചോദിക്കുന്നവരോട് മറുപടി പറയാൻ നിൽക്കുന്നില്ല . കഴിഞ്ഞ രണ്ടു മാസങ്ങളായിട്ടു രാഷ്ട്രീയമല്ലാത്ത ഒറ്റ വിഷയവും മാധ്യമങ്ങളിൽ വരുന്നില്ല. ജൂൺ മാസം കഴിയുന്നത് വരെ അതിനു ഒരു മാറ്റവും വരാൻ പോകുന്നില്ല .തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഒരു ജനാധിപത്യ രാജ്യത്തു വളരെ അധികം പ്രാധാന്യമുണ്ട് . എന്നിരുന്നാലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ രാജ്യത്തു നടക്കുന്ന മറ്റൊരു വിഷയവും ചർച്ച […]

Read More നാ സ്ത്രീ സ്വാതന്ത്ര്യം അർഹതി

ഒറ്റ രാത്രി കൊണ്ട് എന്റർപ്രെണർ

“…..മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ താനേ തിരിഞ്ഞും മറിഞ്ഞും ……. ” ഇയർ ഫോണും തിരുകി ബാബുക്കയുടെ സംഗീതത്തിൽ എവിടെയോ അലഞ്ഞു കൊണ്ടിരുന്ന മനസ്സ് പെട്ടെന്നാണ് യാഥാർഥ്യ ബോധത്തിലേക്ക് വന്നത്. ബസിൽ അടുത്തിരിക്കുന്ന ചേട്ടൻ സമയം ചോദിച്ചതാണ്. ‘ഇങ്ങേർക്ക് വല്ല കാര്യമുണ്ടോ?’ എന്നാലോചിച്ചോണ്ട് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കഴിഞ്ഞപ്പോഴാണ് ഓർത്തത്‌ . ‘അല്ല ചേട്ടന്റെ കയ്യിൽ ഫോണില്ലേ ,അതിൽ ക്ലോക്ക് ഇല്ലേ ,പിന്നെ എന്തിനു …വൈ ? ബട്ട്‌ വൈ ?’ […]

Read More ഒറ്റ രാത്രി കൊണ്ട് എന്റർപ്രെണർ

പറയാൻ മറന്ന പരിഭവങ്ങൾ

ഡിസംബർ മാസമായാൽ ഒരു പേടിയാണ്. അതിനിപ്പോ മാർച്ച്‌ ആയില്ലേ എന്ന് കരുതണ്ട .സംഗതി ഫ്ലാഷ്ബാക്ക് ആണ് . ക്രിസ്മസ് ഫ്രണ്ട് ,ക്രിസ്മസ് ചൈൽഡ് ,സീക്രെട് സാന്റാ അങ്ങനെ ഒട്ടനവധി പേരുകളിൽ സംഘാടക സമിതികൾ വട്ടം കൂടുന്ന മാസമാണല്ലോ ഡിസംബർ. പലപ്പോഴും താല്പര്യം ഇല്ലെങ്കിൽ കൂടി ഈ ഏർപ്പാടിന് തലവെച്ചു കൊടുക്കേണ്ടി വരാറുണ്ട്. പിശുക്കാനായിട്ടോ അത്താഴ പട്ടിണിയായതുകൊണ്ടോ അല്ല . നേരിട്ട് പരിചയമില്ലാത്ത ആളുകളുടെ ഇഷ്ടം അറിയാതെ അവർക്കു വേണ്ടി ‘ഗിഫ്റ്റ് ‘ വാങ്ങാനുള്ള കഴിവ് എനിക്ക് ഒരല്പം […]

Read More പറയാൻ മറന്ന പരിഭവങ്ങൾ

മാമ്പഴമാ മാമ്പഴം

ഹോളി ദിനമല്ലേ… മേരെ പ്യാരേ ദേശവാസിയോം ഒക്കെ തിരക്കിലായിരിക്കും .അതുകൊണ്ട് ട്രാഫിക് ഒന്നും കാണാൻ ചാൻസ് ഇല്ല എന്ന് കരുതി ബസിൽ കയറിയ എനിക്ക് തെറ്റി. “അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേത് ” – എട്ടാം ക്ലാസ്സിൽ വാസുദേവൻ മാഷ് പഠിപ്പിച്ച സംസ്‌കൃതം വചനം ആണ് ഓർമ വന്നത് . ചുരുക്കത്തിൽ പറഞ്ഞാൽ പണി പാളി. വണ്ടി ആസ് യൂഷ്വൽ സ്‌പൈസ് ഗാർഡൻ ബസ് സ്റ്റോപ്പിൽ നിന്ന് ഒരു 10 മീറ്റർ മുന്നിൽ മുട്ട് മടക്കി.നിര […]

Read More മാമ്പഴമാ മാമ്പഴം