ലേശം മോട്ടിവേഷൻ എടുക്കാനിണ്ടാവുവോ ?
കണ്ണ് തുറന്നയുടൻ ഫോണും തേടി പോയ കയ്യിൽ തടഞ്ഞത് കണ്ണടയായിരുന്നു. കിടന്നോണ്ടു മുഖത്ത് വെക്കാൻ എന്തോ ബുദ്ധിമുട്ട് തോന്നിയ നേരത്താണ് മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു ഇരുന്നത്. ഈ അലാറം ഒക്കെ കണ്ടുപിടിച്ചവൻറെ ! ആഞ്ജനേയാ….!ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് മൊബൈൽ ഡാറ്റാ അങ്ങോട്ട് ഓൺ ചെയ്തു. റിപ്പബ്ലിക്ക് ചാനലിലെ ചർച്ച പോലെ ഒരു ബന്ധവുമില്ലാത്ത ആയിരത്തെട്ടു നോട്ടിഫിക്കേഷനുകൾ അനർഗളം നിർഗളം പ്രവഹിച്ചു.എല്ലാത്തിൽ നിന്നും ഒളിച്ചോടിക്കൊണ്ടു അന്യന്റെ അവസ്ഥകളിൽ എന്നും ഒന്ന് കണ്ണ് നട്ടിരിക്കാൻ ആവേശമുള്ള ഒരു ടിപ്പിക്കൽ മലയാളിയെപോലെ സ്റ്റാറ്റസ് […]
Read More ലേശം മോട്ടിവേഷൻ എടുക്കാനിണ്ടാവുവോ ?