കർമ്മ

നാട്ടിൽ വന്നപ്പോൾ വീട്ടിൽ പണിയെടുക്കുന്നവനെ അവൻ ബംഗാളിയെന്നു വിളിച്ചു. തിരിച്ചു ഗൾഫിൽ ചെന്നപ്പോൾ അറബിയവനെ മലയാളിയെന്നു വിളിച്ചു . ശുഭം

Read More കർമ്മ